ദോഹ: കെഎംസിസി ഖത്തർ ഉപദേശക സമിതി വൈസ് ചെർമാൻ പിവി മുഹമ്മദ് മൗലവിക്ക് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടി ജന പങ്കാളിത്തം കൊണ്ടും പ്രൗഢമായ സദസ്സ് കൊണ്ടും മികവുറ്റതായി. ......
സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. തൃശൂർ തളിക്കുളം സ്വദേശി സിദ്ദീഖ് ഹസൈനാറുടെ മകൾ കല്ലിപറമ്പിൽ ഫർഹാന ഷെറിൻ (18) ആണ് മരിച്ചത്.......
ദോഹ: ഖത്തർ വ്യോമാതിർത്തി ഇന്നലെ തുറന്നതിനെത്തുടർന്ന് വിമാന സർവീസുകൾ പുനഃസ്ഥാപിച്ചതായി ഖത്തർ എയർവേയ്സ് പ്രഖ്യാപിച്ചു.
"ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ യാത്രക്കാരെ നാട്ടിലേക്ക് മടങ്ങാൻ സഹായിക്കുകയോ അല്ലെങ്കിൽ അവരുടെ മുന്നോട്ടുള്ള യാത്ര സുരക്ഷിതമായും സുഗമമായും എത്തിക്കുകയോ ചെയ്യുക എന്നതാണ്. എത്രയും വേഗം പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതിന് സർക്കാർ പങ്കാളികളുമായും ബന്ധപ്പെട്ട അധികാരികളുമായും ഞങ്ങൾ അക്ഷീണം പ്രവർത്തിക്കുന്നു," എയർലൈൻ വെബ്സൈറ്റിൽ പറഞ്ഞു.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും മറ്റ് പ്രധാന വിമാനത്താവളങ്ങളിലും കൂടുതൽ ഗ്രൗണ്ട് സ്റ്റാഫിനെ വിന്യസിച്ചിട്ടുണ്ട്. ......
ദോഹ: 'Conscious Parenting: മാതാപിതാക്ക്കൾക്ക് കുട്ടികളോടുള്ള സമീപനം' എന്ന വിഷയത്തിൽ കെഎംസിസി ഖത്തർ സ്റ്റേറ്റ് വുമൻസ് വിങ്ങ് പാനൽ ഡിസ്കഷൻ സംഘടിപ്പിച്ചു. കെഎംസിസി ഹാളിൽ നടന്ന പരിപാടിയിൽ വിമൻസ് വിങ്ങ് പ്രസിഡന്റ് സമീറ അബ്ദുൾനാസറിന്റെ അധ്യക്ഷതയിൽ കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. ......
ദോഹ: കടുത്ത ചൂടിൽ തൊഴിലാളികളുടെ ഉച്ചവിശ്രമനിയമം ലംഘിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം. കടുത്ത ചൂടുള്ള കാലാവസ്ഥയിൽ
പുറം തൊഴിലുകളിൽ ഏർപ്പെടുത്തിയ ഉച്ചസമയ നിരോധനം ലംഘിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചു. ......
ദോഹ: പ്രവാസികളെ പ്രതിസന്ധിയിലാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. തുടരെ തുടരെ സര്‍വീസുകള്‍ റദ്ദാക്കിയതോടെ വലയുകയാണ് യാത്രക്കാര്‍.......